Kerala Police(@TheKeralaPolice) 's Twitter Profileg
Kerala Police

@TheKeralaPolice

The Kerala State Police is the law enforcement agency for the state of Kerala, India. Kerala Police has its headquarters in Thiruvananthapuram, Kerala, India

ID:1853474102

calendar_today11-09-2013 06:06:19

3,3K Tweets

452,8K Followers

37 Following

Follow People
Kerala Police(@TheKeralaPolice) 's Twitter Profile Photo

ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു.
facebook.com/photo/?fbid=84…

ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. facebook.com/photo/?fbid=84… #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

മുടി വൃത്തികേടായാലും
തല കേടാകാതിരിക്കാൻ
ഹെൽമറ്റ് മസ്റ്റ് ആണ് 🤪

Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va…

account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

തൃശൂർ സിറ്റിയിലെ പേരാമംഗലം പോലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഐ എസ് ഒ ഡയറ്കടർ ശ്രീകുമാറിൽ നിന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അംഗീകാരം ഏറ്റുവാങ്ങി.

തൃശൂർ സിറ്റിയിലെ പേരാമംഗലം പോലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഐ എസ് ഒ ഡയറ്കടർ ശ്രീകുമാറിൽ നിന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അംഗീകാരം ഏറ്റുവാങ്ങി. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. സാമ്പത്തികത്തട്ടിപ്പിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക.

Follow Kerala Police WhatsApp Channel whatsapp.com/channel/0029Va…

നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. സാമ്പത്തികത്തട്ടിപ്പിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. #keralapolice Follow Kerala Police WhatsApp Channel whatsapp.com/channel/0029Va…
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ 1മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി.

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും.

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും.

Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va…

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va… #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ ശ്രദ്ധിക്കുക.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ ശ്രദ്ധിക്കുക. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് വ്യാഴാഴ്ച നടക്കും.

Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va…

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് വ്യാഴാഴ്ച നടക്കും. Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va…
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് തിങ്കളാഴ്ച നടക്കും.

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് തിങ്കളാഴ്ച നടക്കും. #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.

facebook.com/photo/?fbid=83…

വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. facebook.com/photo/?fbid=83… #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും.

facebook.com/photo/?fbid=83…

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. facebook.com/photo/?fbid=83… #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

നിങ്ങളുടെ സഹകരണത്തിന് നന്ദി📷
Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va…

നിങ്ങളുടെ സഹകരണത്തിന് നന്ദി📷 Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va… #keralapolice
account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.

പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

facebook.com/photo/?fbid=83…

പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. facebook.com/photo/?fbid=83… #keralapolice
account_circle