Athul Jaison(@lionheart_aj_7) 's Twitter Profileg
Athul Jaison

@lionheart_aj_7

✒️Just a place to express my views on movies,books,shows and whatever i want

https://t.co/0eOsZx3cfz…

ID:712210603029323777

calendar_today22-03-2016 09:33:34

26,8K Tweets

1,9K Followers

1,3K Following

𝗕 𝗟𝗔𝗟 🧢(@IamB_Lal) 's Twitter Profile Photo

അന്ന് MFI യുടെ പ്ലോട്ട് പൃഥ്വിയോട് പറയുമ്പോൾ വേണമെങ്കിൽ ഡിജോയോടും ലിസ്റ്റിനോടും ഉള്ള അടുപ്പത്തിൽ നിഷാദ്നോട്‌ ഈ കാര്യം പറയാതെ ഇരിക്കാം.അന്ന് ഇങ്ങേര് നിഷാദ് കോയയോട് ഇതൊന്നും പറഞ്ഞില്ലായിരുന്നു എങ്കിൽ ഈ കള്ളം ഒന്നും പുറത്ത് വരുകയും ഇല്ലായിരുന്നു !

He is 100% Professional ❤️

അന്ന് MFI യുടെ പ്ലോട്ട് പൃഥ്വിയോട് പറയുമ്പോൾ വേണമെങ്കിൽ ഡിജോയോടും ലിസ്റ്റിനോടും ഉള്ള അടുപ്പത്തിൽ നിഷാദ്നോട്‌ ഈ കാര്യം പറയാതെ ഇരിക്കാം.അന്ന് ഇങ്ങേര് നിഷാദ് കോയയോട് ഇതൊന്നും പറഞ്ഞില്ലായിരുന്നു എങ്കിൽ ഈ കള്ളം ഒന്നും പുറത്ത് വരുകയും ഇല്ലായിരുന്നു ! He is 100% Professional ❤️
account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

ടോവിനോയെ വെച്ച് വമ്പൻ ബഡ്ജറ്റിൽ ARM കൂടെ ചെയ്ത് വെച്ചേക്കുന്ന ലിസ്റ്റിന്റെ അവസ്ഥ 😕അതൊക്കെ പോസറ്റീവ് വന്നാൽ പോലും തിരിച്ചു കിട്ടുവോന്നു doubt ആണ്

account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

ബാക്കി ഉള്ള നടന്മാരിൽ നിന്ന് വത്യസ്തം ആയി പല ഫ്ലോപ്പ് writers/directors പൃഥ്വിടെ കൂടെ വർക്ക്‌ ആവാറുണ്ട്

അതെ സമയം ഹിറ്റ്‌ directorsന് പാളുന്നുമുണ്ട്.

account_circle
Vishnu Das(@imvi_shnu) 's Twitter Profile Photo

Ramaleela
Driving license

അരുൺ ഗോപി & ജീൻ പോലെയുള്ള അവറേജ് /Below Avg മേക്കറിന് പോലും ഇതുപോലെ കിടിലൻ കമർഷ്യൽ പടങ്ങൾ ചെയ്ത് വെച്ചിട്ടുണ്ടെൽ ഇയാളുടെ റേഞ്ച് ഊഹിക്കാവുന്നതേയുള്ളു

One of the biggest lose of modern commercial cinema🥹

Ramaleela Driving license അരുൺ ഗോപി & ജീൻ പോലെയുള്ള അവറേജ് /Below Avg മേക്കറിന് പോലും ഇതുപോലെ കിടിലൻ കമർഷ്യൽ പടങ്ങൾ ചെയ്ത് വെച്ചിട്ടുണ്ടെൽ ഇയാളുടെ റേഞ്ച് ഊഹിക്കാവുന്നതേയുള്ളു One of the biggest lose of modern commercial cinema🥹
account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

അല്ലേലും mainstreamന് പുറത്ത് ബോളിവുഡ് അത്ര മോശം അവസ്ഥയിൽ ഒന്നും ആയി തോന്നിയിട്ട് ഇല്ല in terms of quality.

account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

അങ്ങെനെ കൊറേ കാലത്തിനു ശേഷം മലയാളത്തിൽ ഡീഗ്രേഡിങ്, തകർക്കാൻ നോക്കുനെ എന്ന വാക്കുകൾ വീണ്ടും കേട്ട് തുടങ്ങി

account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

ഒരു പക്ഷെ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന പടം ഇല്ലാരുന്നെങ്കിൽ PR വെച്ച് പവി അങ്ങ് രക്ഷപെട്ടു പോയേനെ

ഇതിപ്പോ അതിൽ പെട്ട് പോയവർ ഇതിന് തലവെച്ചില്ല അത്ര തന്നെ

account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

കഴിഞ്ഞ രണ്ട് ആഴ്ച ആയി അതിന്റെ സൂചനകൾ 😌

നടികർ കൂടെ നോക്കാം

account_circle
Athul Jaison(@lionheart_aj_7) 's Twitter Profile Photo

ഇത് കണ്ടപ്പോൾ തന്നെ ഒരു ബോംബ് ഫീൽ തോന്നിയാരുന്നു

account_circle