മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.. വർഗീയവാദികൾ അദ്ദേഹത്തെ പറ്റി എന്തൊക്കെ പറഞ്ഞാലും മലയാളികൾ അതിനെ പുച്ഛിച്ചു തള്ളും.!💯
ഇതൊക്കെ വെറും ഫ്രീ പ്രൊമോഷൻ ആയെ കാണുന്നുള്ളൂ..
#mammootty #turbo #dulquersalmaan #mammootty kampany
#LuckyBaskhar 🏦💥
Teaser out Tomorrow in Telugu, Malayalam, Hindi & Tamil! 🤩💰
#dulquer salmaan #dulquer #sitaramam
Art Director #ajayanchalissery ❤️👏🏻
Real Hero Of #ManjummelBoys 💯
ഇതൊക്കെ ആർട്ട് വർക്ക് ആണെങ്കിൽ പുള്ളിക്ക് ഒരു അവാർഡ് തന്നെ കൊടുക്കണം.! 😲
എല്ലാ പടവും കണ്ട് കയ്യിലെ കാശും പോയി.! 🙂👌🏻
എന്താ ചിലവ്.. പെട്രോൾ.,ഫുഡ്., ടിക്കറ്റ് Etc..
നിങ്ങൾ ഏതൊക്കെ സിനിമ കണ്ടൂ Guys..!? എത്ര രൂപ പൊട്ടി..?cmt 👇🏻
#Bramayugam #mammootty #premalu #naslen #ManjummelBoys #soubinshahir
#mollywood #kerala #premayugamboys
നജീബിൻ്റെ..ബെന്യാമിൻ്റെ..ബ്ലെസ്സിയുടെ..ARറഹ്മാൻ്റെ...പ്രിഥ്വിരാജിൻ്റെ...എല്ലാത്തിനും ഉപരിയായി മലയാളത്തിന്റെ ആട് ജീവിതം ലോഡിംഗ്.! ❤️🥺
#Thegoatlife #Aadujeevitham #prithviraj sukumaran #Arrahman #goatlife #prabhas #prithviraj #salaar
#Aadu3 Officially Announced 🤩🐐❤️
50 Cr ബഡ്ജറ്റിൽ വൻ സെറ്റപ്പിൽ ആണ് പാപ്പൻ്റെ മൂന്നാം വരവ്.! 😲🔥
Positive വന്നാൽ അന്യായ തൂക്ക് ലോഡിങ് 💯
#jayasurya #midhunmanuelthomas #vijaybabu #aadu
All The Very Best Prithviraj Sukumaran ❤️🙏🏻
#Aadujeevitham Aka #TheGoatlife From Today
#Prithvirajsukumaran
A.R.Rahman ❤️🥺🙏🏻🙏🏻🙏🏻
എന്തൊരു BGM ആണ്..മനുഷ്യൻ കരഞ്ഞുപോയി.!! 😭
ആടുജീവിതം 🐐
One of the Soul of #Aadujeevitham aka #TheGoatLife = #ARRahman 💯
Prithviraj Sukumaran Blessy #Prithvirajsukumaran
Prithviraj Sukumaran പെർഫോമൻസ് 🥺🙏🏻❤️
GOD Level Perfo 💯🔥
ഇതിനൊക്കെ അവാർഡ് കൊടുത്തില്ല എങ്കിൽ അത് എടുത്ത് കളയുക..അതാണ് വേണ്ടത് 👊🏻
#AADUJEEVITHAM
#TheGoatLife
#PrithvirajSukumaran