BJP Aloor Mandalam Official(@BJP4AloorMandal) 's Twitter Profile Photo

ബിജെപി സ്ഥാപന ദിവസം പ്രധാനമന്ത്രിയുടെ പ്രസംഗം ബിജെപി ആളൂർ പഞ്ചായത്ത്‌ ഓഫീസിൽ പ്രവർത്തകർക്കൊപ്പം എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാജുമോൻ വട്ടേക്കാട്, ആളൂർ മണ്ഡലം പ്രസിഡന്റ്‌ സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിബിൻ തുടങ്ങിയവർ കേൾക്കുന്നു.

#BJPSthapanaDiwas
#bjpthrissur
account_circle
Ajeesh Paikkattu(@AjeeshPaikkattu) 's Twitter Profile Photo

ആളൂർ മണ്ഡലം
ആളൂർ ഈസ്റ്റ്‌ ഏരിയ
ബൂത്ത് നമ്പർ 170 ൽ
മൻകിബാത്ത്.
സഹ പ്രവർത്തകർക്കൊപ്പം കാണുന്നു..

ആളൂർ മണ്ഡലം
ആളൂർ ഈസ്റ്റ്‌ ഏരിയ 
ബൂത്ത് നമ്പർ 170 ൽ
മൻകിബാത്ത്.
സഹ പ്രവർത്തകർക്കൊപ്പം കാണുന്നു..
#ManKiBaat
#bjpthrissur
account_circle
Adv K K Aneeshkumar BJP(@AdvAneeshkumar) 's Twitter Profile Photo

സാമൂഹ്യ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച മന്നത്ത് പത്മനാഭൻ്റെ ജന്മദിനത്തിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും.

സാമൂഹ്യ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച മന്നത്ത് പത്മനാഭൻ്റെ ജന്മദിനത്തിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും.
#മന്നംജയന്തി
#BJPThrissur
account_circle
രഞ്ജിത്ത് കണ്ണായി(@RKannayi) 's Twitter Profile Photo

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വിശാൽ ജനസഭ വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വിശാൽ ജനസഭ വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
#9YearsOfSeva
#bjpthrissur
account_circle
Vibinkumar As(@VibinkumarAs) 's Twitter Profile Photo

തൃശ്ശൂർ നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് ആഴ്ചകളായിട്ടും വേണ്ട നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ കൗൺസിലർമാർ തൃശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പർ ഉപരോധിച്ചു.

തൃശ്ശൂർ നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട്  ആഴ്ചകളായിട്ടും വേണ്ട നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ കൗൺസിലർമാർ തൃശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പർ ഉപരോധിച്ചു.
#thrissurcorporation 
#bjpthrissur
account_circle
Ajeesh Paikkattu(@AjeeshPaikkattu) 's Twitter Profile Photo

നരേന്ദ്രമോദി സർക്കാരിന്റെ 9-ാംവാർഷികത്തോട് അനുബന്ധിച്ച് ബിജെപി ആളൂർ പഞ്ചായത്ത്‌ ബൂത്ത്‌ നമ്പർ 170ൽ ഗൃഹസമ്പർക്കം നടത്തി.

#ഇത്തവണയും_ബിജെപി
#ഒരിക്കൽകൂടി_മോദി_സർക്കാർ
നരേന്ദ്രമോദി സർക്കാരിന്റെ 9-ാംവാർഷികത്തോട് അനുബന്ധിച്ച് ബിജെപി #ആളൂർ_മണ്ഡലം ആളൂർ പഞ്ചായത്ത്‌ ബൂത്ത്‌ നമ്പർ 170ൽ  ഗൃഹസമ്പർക്കം നടത്തി.
#SamparkSeSamarthan 
#9YearsOfSeva
#bjpthrissur
account_circle
Ajeesh Paikkattu(@AjeeshPaikkattu) 's Twitter Profile Photo

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ #വിശാൽ_ജനസഭ വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
#9YearsOfSeva
#bjpthrissur
account_circle
JUSTIN JACOB(@JUSTINJ44481791) 's Twitter Profile Photo

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ ചേർപ്പ് മണ്ഡലത്തിൽ വാദ്യകലാകാരനായ പെരുവനം സതീശൻ മാരാരെ സമ്പർക്കം നടത്തി.

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ ചേർപ്പ് മണ്ഡലത്തിൽ വാദ്യകലാകാരനായ പെരുവനം സതീശൻ മാരാരെ സമ്പർക്കം നടത്തി.
#sambarkkasamarthan
#9YearsOfModiGovernment
#9YearsOfSeva
#bjpkerala 
#bjpthrissur
account_circle
Subheesh aloor(@Subheeshbjp) 's Twitter Profile Photo

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ ജൂൺ - 20 ന് വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും ...

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ #വിശാൽ_ജൻസഭ ജൂൺ - 20 ന് വാടാനപ്പളളിയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും ...
#9YearsOfSeva
#bjpthrissur
account_circle
BJP Thrissur(@bjp4thrissur) 's Twitter Profile Photo

ആ കളി ഇങ്ങോട്ട് വേണ്ട, അന്തം കമ്മികളെ. ഇത് ടീമ് വേറെയാ... 🔥

അഴിച്ച ബോർഡ് അഴിച്ചവരെക്കൊണ്ട് തന്നെ തിരികെ വെപ്പിച്ച് 💪💪💪

ആ കളി ഇങ്ങോട്ട് വേണ്ട, അന്തം കമ്മികളെ. ഇത് ടീമ് വേറെയാ... 🔥

അഴിച്ച ബോർഡ് അഴിച്ചവരെക്കൊണ്ട് തന്നെ തിരികെ വെപ്പിച്ച് #BjpThrissur 💪💪💪
account_circle
Keraleeyen🚩abiki bar 400 🔱🪔 🕉️मोदी का परिवार(@Seesree188838) 's Twitter Profile Photo

തെറ്റായ വാർത്ത യാണെന്ന് പറയുകയല്ല, പിൻവലിച്ചു മാപ്പ് പറയാൻ വക്കീൽ നോട്ടീസ് അയക്കാൻ ചുമതലയുള്ള നേതാക്കൾ തയ്യാറാവണം

തെറ്റായ വാർത്ത യാണെന്ന് പറയുകയല്ല, പിൻവലിച്ചു മാപ്പ് പറയാൻ വക്കീൽ നോട്ടീസ് അയക്കാൻ ചുമതലയുള്ള നേതാക്കൾ തയ്യാറാവണം #bjpthrissur
account_circle
Subheesh aloor(@Subheeshbjp) 's Twitter Profile Photo

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ adv kk അനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ജി ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ #വിശാൽ_ജനസഭ  adv kk അനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ജി ഉദ്ഘാടനം ചെയ്തു.
#9YearsOfSeva
#bjpthrissur
account_circle
Satish Viswanat™ 🇮🇳🚩(@SatishViswanat) 's Twitter Profile Photo

നിങ്ങളുടെ വോട്ട് നമ്മുടെ തൃശ്ശൂരിന് വേണ്ടി

ഇതു വരെ നിങ്ങൾ ജയിപ്പിച്ചു വിട്ടവർ എന്താണ് വോട്ടു ചെയ്ത ജനത്തിന് വേണ്ടി ചെയ്തതെന്ന് വില ഇരുത്തി,അവരെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യം ചെയ്ത് കാണിച്ചു തരുന്ന Suressh Gopi സുരേഷേട്ടന് നിങ്ങളുടെ ഓരോ വോട്ടും

account_circle
BJP Thrissur(@bjp4thrissur) 's Twitter Profile Photo

ഇരിങ്ങാലക്കുട ചെമ്മണ്ട Booth 23,24 മോദിജിയെ വരവേൽക്കാൻ ഒരുങ്ങുന്നു.. ❤️🔥

ഇരിങ്ങാലക്കുട ചെമ്മണ്ട Booth 23,24 മോദിജിയെ വരവേൽക്കാൻ ഒരുങ്ങുന്നു.. ❤️🔥 
 #sthreesakthimodikoppam #thrissurlovesmodi #ThrissurWelcomesModi #bjpthrissur
account_circle