Ajith Ck(@ajithck23623894) 's Twitter Profile Photo

പ്രേഷകർ കൈ വിട്ടു ഏതൊരു 2nd ഡേ കൊച്ചിയിലെ ബുക്കിങ് നോക്ക്.... ദാരിദ്ര്യം.... കൊക്കിന്റെ റിവ്യൂ വന്നിട്ടുണ്ട്.... വളരെ മോശം സിനിമ...
youtu.be/e8gbXLDq8iI?si…
ഓൺലൈൻ ചാനൽ വിശ്വസിച്ചു സിനിമക്ക് പോവാതെ ഇരിക്കുക

account_circle
Seban Augustine(@SebanAugustine) 's Twitter Profile Photo

മതവും രാഷ്ട്രീയവും അന്ധമായി നിങ്ങളുടെ മനസിനെ മലിനപ്പെടുത്തിയിട്ടില്ലെങ്കിൽ പൂർണ്ണമായും ചിരിച്ച് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് 'മലയാളി ഫ്രം ഇന്ത്യാ....'

account_circle
🄺🅄🅃🅃🅄 ɴꜰᴄ #ᵐᵃˡᵃʸᵃˡᵉᵉᶠʳᵒᵐⁱⁿᵈⁱᵃ(@kr31706) 's Twitter Profile Photo

I can hear this terrific meme.
'... aana avan prime Nivin a irundha inga irukura motha youth starsum pathaath ' . !!.🔥


Malayali From India Promo Video 🤌❤️youtu.be/6iX7KOzaKH8?si…
@nivinpauly

account_circle
CHAVER VAVACHAN(@vavachan666) 's Twitter Profile Photo

'മലയാളി ഫ്രം ഇന്ത്യ' എന്ന നിരാശാജനകമായ സിനിമ കാണുന്നതിനേക്കാൾ സന്തോഷം തരുന്നത് കേരളത്തിൻ്റെ പ്രകൃതിഭംഗി കൊണ്ട് ചുറ്റിത്തിരിയുന്ന ഈ ലണ്ടൻ ബസ് കാണുമ്പോഴാണ്🥰

Authenticity shines brighter than forced narratives!😏
എന്ന്,
ഒരു

account_circle
Naruto(@Naruto__369) 's Twitter Profile Photo

Enikk ishtapett 😁,I don't understand why this movie is receiving so much degrading . It's not perfect, but it's still a decent watch for me. Nivin's performance was pleasant to watch.🤍
🤍

account_circle