#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

എജ്ജാതി മറുപടി 🔥
എണ്ണിയെണ്ണി മറുപടി പറഞ്ഞ് സകലതിനെയും ഞെട്ടിച്ച് ഡ്രൈവർ ചേട്ടൻ ♥️♥️♥️🔥🔥🔥

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

ചരിത്രം 7 വർഷം കൊണ്ട് പിണറായി സർക്കാർ

മൂന്നു ലക്ഷത്തി ഇരുപത്തിരണ്ടായിരം പട്ടയങ്ങൾ വിതരണം നടത്തി...

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

തിരുവമ്പാടിയുടെ മലമടക്കുകളിൽ ഒരു കറുത്ത പട്ടുചേല............👌👌👌👌🔥🔥

മലയോര ഹൈവേ...❤️

govt kerala

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

കേരള മോഡലിനെ പ്രശംസിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.

കേരളം പല കാര്യങ്ങളിലും മാതൃകയെന്നും ടിക്കാറാം മീണ. ♥️♥️♥️♥️♥️♥️

kerala govt 👍👍

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ല എട്ടു കപ്പലുകൾ കൂടി ഇവിടേക്ക് വരുന്നുണ്ട് കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭാവന വിഴിഞ്ഞം പോർട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട്
❤️❤️ സംസാരിക്കുന്നു👇👇👇👇

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

കേരളത്തിന്‌ പുറത്ത്‌ ജനിച്ചുവളർന്നയാളാണ്‌ ‌ നസീം ഫറൂഖ്. കേരളത്തിലെത്തിയ ശേഷം തൃശൂർ മുള്ളൂർക്കരയിൽ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമായി.‌ കുടുംബശ്രീയുടെ 'തിരികെ സ്കൂളിൽ' പരിപാടിയെക്കുറിച്ച്‌ നസീം ഫറൂഖ്‌ സംസാരിക്കുന്നത്‌ കേൾക്കാം

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി കെ സ്മാർട്ടും കേരള സർക്കാരും കൂടെയുണ്ട്.

govt kerala

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

മുഖ്യമന്ത്രിയും മന്ത്രിമാരും നിങ്ങളുടെ അടുത്തേക്ക്♥️♥️

സംവദിക്കാനും പരാതികള്‍ കേള്‍ക്കാനും.♥️

നവകേരള സദസ്സില്‍ പങ്കുചേരൂ.♥️

govt kerala

account_circle
SHUHAIL MK(@Shuhail_MK) 's Twitter Profile Photo

വിജയനും മൈക്കും
ഇതിന്റെ പിന്നിലും പ്രതിപക്ഷ നേതാവാണെന്ന് പറയാത്തത് ഭാഗ്യം

govt sarkkar government

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

നമ്മുടെ നാടിൻ്റെ അനുപമമായ നേട്ടങ്ങളും സമ്പന്നമായ സംസ്കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയ’ ത്തോട് അനുബന്ധിച്ച് ദേശീയ-അന്തർദ്ദേശീയ പ്രഗദ്ഭർ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. govt kerala

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

അന്നും... ഇന്നും
യുഡിഎഫും.....എല്‍ ഡി എഫും
തമ്മിലുള്ള വ്യത്യാസം....
ചവറയിലെ
അയ്യൻകോയിക്കല്‍‍ സ്കൂള്‍....

എന്റെ കേരളം വളരുന്നു.....
ഇടതു സർക്കാരിലൂടെ....

govt kerala

അന്നും... ഇന്നും 
യുഡിഎഫും.....എല്‍ ഡി എഫും 
തമ്മിലുള്ള വ്യത്യാസം....
ചവറയിലെ
അയ്യൻകോയിക്കല്‍‍ സ്കൂള്‍....
❤
എന്റെ കേരളം വളരുന്നു.....
ഇടതു സർക്കാരിലൂടെ....

 #PinarayiGovernment #ldfgovt #ldfkerala #ldf #cmpinarayivijayan #The_real_Kerala_Story #LeftAlternative #keralamodel
account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

മൂന്നു ദിനങ്ങൾ പിന്നിട്ട് കേരളീയം.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

കേരളത്തിന്റെ ചരിത്രവും സംസ്കാരവും കലകളും മേളകളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് പതിനായരക്കണക്കിനാളുകൾ ഇന്നലെ കേരളീയം ആഘോഷിച്ചു.
.

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

വരുന്നു KSRTCയിലും ഗൂഗിൾ PAY, മാറ്റങ്ങൾ വരട്ടെ മുന്നേറട്ടെ,
മന്ത്രി ഗണേഷ് കുമാർ👏🏻👏🏻👏🏻👍🏻👍🏻
m

account_circle
#Çõmrãdê 💯👍(@CSK03009588) 's Twitter Profile Photo

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്.

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. #ldf #pinarayigovernment
account_circle
Kerala Pradesh Mahila Congress(@KeralaPMC) 's Twitter Profile Photo

Pinarayi government's Liquor Policy will drown Kerala in alcohol.

Congress demands the resignation of Shri.MB Rajesh, Excise Minister over Rs. 20 crore bribery allegation.
Bar owners are deciding the liquor policies of the government.

#BarBribery #Kerala #PinarayiGovernment
account_circle