Fourth News(@thefourthlive) 's Twitter Profile Photo

കോഴിക്കോട് കടലുണ്ടിക്ക് സമീപം ബസപകടം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് മണ്ണൂര്‍ പഴയ ബാങ്കിന് സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു.

news

#BusAccident #kozhikode #LatestNews #NewsUpdate #thefourth #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
alert

#heatwave #heatwavealert #Anganavadi #Holidays #kerala #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

പലസ്തീൻ അനുകൂല പ്രതിഷേധം: പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല, നടപടി അന്ത്യശാസനം അവഗണിച്ചതോടെ

thefourthnews.in/world/columbia…

account_circle
Fourth News(@thefourthlive) 's Twitter Profile Photo

Watch Video Here: youtu.be/QooNjVgr11M

ഹിറ്റ്‌ലറെയും മുസ്സോളിനിയേയും ലോകം ഒരു ഏപ്രിൽ മാസത്തിൽ അതിജീവിച്ചു. എന്നാൽ ഇത്തരം സമീപനങ്ങൾ പല നേതാക്കളിലൂടെയും ഇപ്പോഴും ആവർത്തിക്കപ്പെടുന്നു

#AdolfHitler #BenitoMussolini #Fascism #Democracy  #TodayinHistory #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/sports/cricket…

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഗുജറത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്‌സും കൊമ്പുകോര്‍ത്ത മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ടൈറ്റന്‍സിന് മികച്ച സ്‌കോര്‍.

 #IPL2024 #GTvsRCB #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്.

#MayorAryaRajendran #keralapolice #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/sports/cricket…
ക്യാപിറ്റല്‍സ് ബാറ്റിങ് മറന്നു; നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

#KKRvsDC #IPL2024 #IPLUpdates #TheFourthNews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി, അബ്കാരി ഭേദഗതി, കേരള ക്ഷീര കര്‍ഷക ക്ഷേമഫണ്ട് ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

#arifmohammadkhan #keralagovernor  #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി ഉപയോഗിച്ച ആഡംബര ബസ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസിന്.

#navakeralabus #cmpinarayivijayan #KSRTC  #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/sports/cricket…

കാത്തിരിപ്പിന് അവസാനം, മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്.

#SanjuSamson #T20WorldCup24 #TeamIndia  #TheFourthNews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/world/internat…

ഗാസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനെതിരെ അറസ്റ്റ്‌വാറന്റ് പുറപ്പെടുവിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി?

#BenjaminNetanyahu #InternationalCriminalCourt  #IsraelGazaWar #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/news/keralam/e…

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തെ കലുഷിതമാക്കിയ ഇ പി ജയരാജന്‍ ബിജെപി ചര്‍ച്ചാ വിവാദം നിയമപ്പോരാട്ടത്തിലേക്ക്.

#epjayarajan #ksudhakaran #shobhasurendran #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/technology/eur…

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്.

#META #EuropeanElections2024 #Facebook #instagram #TheFourthNews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

'പരസ്യമാപ്പ് അല്ലെങ്കില്‍ രണ്ട് കോടി നഷ്ടപരിഹാരം'; ബിജെപി പ്രവേശന വിവാദത്തില്‍ നിയമ നടപടിയുമായി ഇ പി ജയരാജന്‍

# BJP# ShobhaSurendran
thefourthnews.in/news/keralam/e…

account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/news/india/e-p…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി

#ootty #kodaikanal #EPASS #MadrasHighCourt #TheFourthNews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/news/india/sta…

2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം, 12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍!

#AssemblySessions #stateassembly #PRSLegislativeResearch #thefourthnews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

പ്രക്ഷോഭകാരി നിക ഷക്കാരാമിയെ ഇറാന്‍ സേനാംഗങ്ങള്‍ ബലാത്സംഗം ചെയ്തു, ബാറ്റണ്‍ കൊണ്ട് തലക്കടിച്ചു കൊന്നു; രഹസ്യരേഖ പുറത്ത്

thefourthnews.in/world/iran-sec…

account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/news/lok-sabha…
പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ

#LokSabhaPolls #LokSabhaElections #THeFourthNews
account_circle
Fourth News(@thefourthlive) 's Twitter Profile Photo

'തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച'; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

thefourthnews.in/technology/eur…

account_circle
Fourth News(@thefourthlive) 's Twitter Profile Photo

മാനസിക സമ്മർദം അലട്ടുന്നുവോ? ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
#MentalHealth#TheFourthNews thefourthnews.in/ampstories/dh-…

account_circle