സാരംഗ്(@sarangafc) 's Twitter Profile Photo

ഈ കൊല്ലം ഇറങ്ങിയ മിക്ക പടങ്ങളും തിയേറ്ററിൽ പോയി തന്നെ കണ്ടിട്ടുണ്ട്. ഇത് കാണാൻ പറ്റില്ലല്ലോ എന്നായിപോയി ഇത് കണ്ടതിനു ശേഷം.

ആ നന്ദു ഒക്കെ ചുമ്മാ 🤣🔥
സുരേഷ്‌കൃഷ്ണ 🤣

കിടു ♥️

#Thrishanku

account_circle
WatcherOnTheWall(@Watcher008OTW) 's Twitter Profile Photo

#️⃣ 134

🎬

📺 Netflix India

🔊 Audio: Malayalam

💬 Subtitles: English, Hindi

🍿 ENJOYable

🎙️Megha & Sethu plan to elope and get married, but complications arise when Sethu’s sister Sumi elopes before them on the same day. Megha is now left with no other option

#️⃣ 134

🎬 #Thrishanku 

📺 @NetflixIndia 

🔊 Audio: Malayalam

💬 Subtitles: English, Hindi

🍿 ENJOYable 

🎙️Megha & Sethu plan to elope and get married, but complications arise when Sethu’s sister Sumi elopes before them on the same day. Megha is now left with no other option
account_circle
Aʟʟᴇɴ Sʜᴀᴍᴍɪ 🍃(@allen_shammi) 's Twitter Profile Photo

76 🎬

നല്ല രീതിയിൽ Execute ചെയ്തിരുന്നെങ്കിൽ വേറെ Level Hit & അടിപൊളി ആവേണ്ട പടം !
Still പടം Nice ആണ് ! ഒരു Simple Plot ന് Highly engaging കൊണ്ടുപോയത് Comedy ആണ് !Starting മുതൽ End വരെ Comedy ആണ് 😂
അളിയൻ - മാമൻ🔥😂 (Suresh -Nandhu)
Pub Scene 😂🔥 BGM👌🏻

Worth ★★★

76 #Thrishanku 🎬

Athul Jaison(@lionheart_aj_7) 's Twitter Profile Photo

പ്രിയദർശൻ സ്റ്റൈൽ പ്ലോട്ട് ഉണ്ടായിരുന്ന എന്നാൽ execution ആ ലെവലിലോട്ട് വരാത്ത പടം

സ്റ്റിൽ കണ്ടരിക്കാൻ രസാണ്, thanks to Nandhu-Suresh Krishna duo 😂❤️

Quirky Timepass Watch👍.

പ്രിയദർശൻ സ്റ്റൈൽ പ്ലോട്ട് ഉണ്ടായിരുന്ന എന്നാൽ execution ആ ലെവലിലോട്ട് വരാത്ത പടം

സ്റ്റിൽ കണ്ടരിക്കാൻ രസാണ്, thanks to Nandhu-Suresh Krishna duo 😂❤️

Quirky Timepass Watch👍.

#Thrishanku
account_circle
AMARNATH(@Amar__nath_) 's Twitter Profile Photo

is a decent fun watch
With witty moments often.
Nandu was😂👌🏻
Jay Unnithan gave a cracker of an album with debut.

#Thrishanku  is a decent fun watch
With witty moments often.
Nandu was😂👌🏻
Jay Unnithan gave a cracker of an album with debut.
account_circle
Sword Of The Morning(@Carrizer) 's Twitter Profile Photo

ഒരു ലാഫ് റയറ്റ് എന്നൊന്നും പറയാൻ പറ്റില്ലങ്കിലും ആദ്യാവസാനം ഒരു ചെറിയ പുഞ്ചിരി നൽകാനായി..ഒരിടത്ത് പോലും ആ ലെവലിൽ നിന്ന് താഴോട്ട് പോവാത്തതാണ് സിനിമ നല്ലൊരു അനുഭവമാക്കുന്നത് ❤

അന്ന ബെൻ ❤

സുരേഷ് കൃഷ്ണയും നന്ദുവും..യാ മോനെ..അടുത്ത മിഷൻ കൊടുത്ത് എങ്ങോട്ടേലും വിട് 😁