Naseema Khader(@NaseemaKha48614) 's Twitter Profile Photo

🇮🇳എന്തുകൊണ്ട് UDF ജയിക്കണം? - EPISODE 2 🇮🇳 പിണറായി ഭരണത്തിൽ സുരക്ഷയില്ലാതെ സ്ത്രീകളും കുട്ടികളും. LDF ഭരണത്തിൽ കഴിഞ്ഞ 3 വർഷം മാത്രം 7000 ലധികം ബലാത്സംഗ കേസുകൾ! 🙏 💪

account_circle
MN(@NizzUtd) 's Twitter Profile Photo

പ്രവാസ ലോകത്തും ഷാഫി തരംഗം.
ഷാഫിക്ക് വോട്ട് ചെയ്യാൻ വേണ്ടി വടകരയിലേക്ക് പ്രവാസികൾ ഒഴുകുന്നു💙

account_circle
Lakshmi Nair 🇮🇳(@LakshmiINC) 's Twitter Profile Photo

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏകാധിപതിയായ നരേന്ദ്ര മോദി സർക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കാൻ കോൺഗ്രസ്സ് അധികാരത്തിൽ വരും....

*ഹൃദയത്തിൽ കെസി.....*♥️

account_circle
Subair B(@bavakuttysubair) 's Twitter Profile Photo

ആലപ്പുഴകാർക്ക്
കൃത്യമായ ബോധ്യമുണ്ട് അവരുടെ ജനപ്രതിനിധി ആരായിരിക്കണം
എന്നുള്ളതിൽ....

അയാളെ അവർ ഹൃദയത്തിലേറ്റി കഴിഞ്ഞു..

ഹൃദയത്തിൽ കെസി.....♥️

account_circle