Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

യോഗാ പരിശീലനത്തിനിടെ നായകൾ സ്വതന്ത്ര്യമായി യോഗ പരിശീലിക്കുന്നവർക്കിടയിലൂടെ വിഹരിക്കുന്ന രീതിയിലുള്ള യോഗയ ആണ് പപ്പി യോഗ

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

സൗരയൂഥത്തിൽ കാൽ ലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ.

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

ഗാസയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ ടെലിവിഷന്‍ ശൃംഖല ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടികാട്ടിയാണ് തീരുമാനം

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

കാട്ടുപോത്താക്രമണത്തിൽ ചികിത്സയിലിരുന്ന യുവാവിന് തുക അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധം

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

എറണാകുളം കോതമംഗലം കുട്ടമ്പുഴയിലെ ക്ണാച്ചേരി വനത്തിനുള്ളിൽ കായാമ്പൂ പൂത്തത് കൗതുക കാഴ്ചയായി

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് സുദർശൻ പ്രസാദ് ജീവനൊടുക്കിയതെന്ന് പോലീസ്

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

ലോകമെങ്ങും ചിരപരിചിതമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ആ രാജ്യത്തിന് ഈ പേര് വരാൻ കാരണം ?

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

ഹൈക്കോടതി നിയോഗിച്ച അരിക്കൊമ്പൻ വിദഗ്ദ്ധ സമിതിയ്‌ക്കെതിരെ അതിജീവന പോരാട്ട വേദി

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം സർചാർജും ഈടാക്കാൻ തീരുമാനം

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

കന്യാകുമാരിയിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.ദാരുണാന്ത്യം തിരുച്ചിറപ്പള്ളി എസ്.ആർ.എം കോളേജ് വിദ്യാർത്ഥികൾക്ക്.

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 94 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും.

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

പൊന്‍മുടി അണകെട്ടിലെ വെള്ളം കുറഞ്ഞതോടെ മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണം ഉയർന്നു

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ കാർ കസ്റ്റഡിയിലെടുത്തതിന് ഭീഷണി

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

പയ്യന്നൂരില്‍ നിന്ന് കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ മരണം 75 ആയി, 100 ലധികം പേരെ കാണാതായി flood

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം. പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴൽനാടൻ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

പേടിപ്പെടുത്തുന്ന ഭംഗാർ കോട്ട. രാത്രികാലങ്ങളില്‍ ഇവിടെ സന്ദർശനത്തിനു അനുമതിയില്ല, ദുരാത്മാക്കള്‍ അലഞ്ഞു നടക്കുന്നുണ്ടെന്ന് വിശ്വാസം

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമെന്ന് ഡ്രൈവർ യദു

account_circle