フㄖ乇 🐒☭ #VoteForLeft(@Anti_Nationale) 's Twitter Profile Photo

ഏവർക്കും തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലേക്ക് സ്വാഗതം

account_circle
フㄖ乇 🐒☭ #VoteForLeft(@Anti_Nationale) 's Twitter Profile Photo

ജനത്തിരക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള...
പ്രായഭേദമന്യേ കേരളത്തിൻ്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിലേക്ക് ഒഴുകിയെത്തുകയാണ്.

account_circle
Global Science Festival Kerala(@GSFK2023) 's Twitter Profile Photo

Immerse yourself in cosmic wonders at the Global Science Festival Kerala! Explore the Universe's mysteries and join us for an unforgettable journey through space.

account_circle
フㄖ乇 🐒☭ #VoteForLeft(@Anti_Nationale) 's Twitter Profile Photo

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ
തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിലേ കാഴ്ചകള്‍

account_circle
Global Science Festival Kerala(@GSFK2023) 's Twitter Profile Photo

Did you know? The Basque language, nestled in Spain and France, is a captivating isolate with no known relatives. Uncover its enigma at Global Science Festival Kerala! Join us for a journey where science meets language diversity. Embrace knowledge at

Did you know? The Basque language, nestled in Spain and France, is a captivating isolate with no known relatives. Uncover its enigma at Global Science Festival Kerala! Join us for a journey where science meets language diversity. Embrace knowledge at #GlobalScienceFestivalKerala
account_circle
Global Science Festival Kerala(@GSFK2023) 's Twitter Profile Photo

അറിയുവാൻ നമുക്കിനിയും ഏറെയുണ്ട്. അറിഞ്ഞതിൻ്റെ ആഴം കൊണ്ട് നാം അത്ഭുതപ്പെട്ടു കൊണ്ടുമിരിക്കുന്നു! വരൂ... ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ കണ്ണി ചേരാം..അറിവിൻ്റെ അനന്തതയറിയാം... 2024 ജനുവരി 15 മുതൽ തിരുവനന്തപുരത്ത് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ.

#GlobalScienceFestivalKerala #GSFK
account_circle
Sajuraj RS(@saju__rs) 's Twitter Profile Photo

Museum of the moon. An installation with detailed moon imagery from NASA. Displayed at Trivandrum as part of the upcoming Global Science Festival Kerala curtain raiser.

Museum of the moon. An installation with detailed moon imagery from NASA. Displayed at Trivandrum as part of the upcoming Global Science Festival Kerala curtain raiser.

#kerala #gsfk #GlobalScienceFestivalKerala
account_circle
Trivandrum Diaries(@tvmdiaries) 's Twitter Profile Photo

ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവലൽ തിരുവനന്തപുരത്ത്. ഡിസംബറിൽ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന 'ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള'യ്ക്ക് അരങ്ങൊരുങ്ങുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവലൽ തിരുവനന്തപുരത്ത്. ഡിസംബറിൽ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന 'ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള'യ്ക്ക് അരങ്ങൊരുങ്ങുന്നത്.
#GlobalScienceFestivalKerala
#Trivandrum #Thiruvananthapuram
#kerala #India
account_circle
A Ashok(@Ashokngou) 's Twitter Profile Photo

ഏഷ്യയിലെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവലിലേക്ക് സ്വാഗതം...

ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ
തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍

ഏഷ്യയിലെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവലിലേക്ക് സ്വാഗതം...

ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ
തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍

#GSFK #CelebrateScience #ScienceFestival  #GlobalScienceFestivalKerala #Kerala #MuseumOfTheMoon
account_circle
Federal Bank Ltd(@FederalBankLtd) 's Twitter Profile Photo

Come and witness the many marvels of science and the exciting 'Future of Banking' at the Global
Science Festival Kerala.

Join, collaborate and celebrate science!

account_circle
A Ashok(@Ashokngou) 's Twitter Profile Photo

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് ഇന്ന് തുടക്കമാകും.

തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിൽ ഇന്ന് വൈകീട്ട് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക്  ഇന്ന് തുടക്കമാകും.

 തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിൽ ഇന്ന് വൈകീട്ട് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

#GSFK #CelebrateScience #ScienceFestival #GlobalScienceFestivalKerala #Kerala #MuseumOfTheMoon
account_circle
Asianet News(@AsianetNewsML) 's Twitter Profile Photo

ഇതിലേ നടന്നാൽ നമ്മുടെ പൂർവ്വികരെ കാണാം! ടൈം ട്രാവലുമായി ഗ്ലോബൽ സയൻസ് ഫെസ്റ്റ്

account_circle
Federal Bank Ltd(@FederalBankLtd) 's Twitter Profile Photo

We're glad to be the Banking Partner to Global Science Festival Kerala, Asia's largest curated science festival.

Here's a sneak peak of our pavilion which demonstartaes the future of banking.

We're glad to be the Banking Partner to Global Science Festival Kerala, Asia's largest curated science festival.

Here's a sneak peak of our pavilion which demonstartaes the future of banking.

#GlobalScienceFestivalKerala #PerfectBankingPartner #DigtialAtTheForeAndHumanAtTheCore…
account_circle
Fourth News(@thefourthlive) 's Twitter Profile Photo

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായി ആർട്ടിസ്റ്റ് ലൂക് ജെറം ഒരുക്കിയ ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ. ചിത്രങ്ങൾ: അജയ് മധു/@ajaymadhudx

news

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായി ആർട്ടിസ്റ്റ് ലൂക് ജെറം ഒരുക്കിയ ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ.  ചിത്രങ്ങൾ: അജയ് മധു/@ajaymadhudx 

#GlobalScienceFestivalKerala #lukejerram #LukeJerramArtist #gsfkmoon #thefourth #thefourthnews
account_circle
Starvision News Malayalam(@StarvisionML) 's Twitter Profile Photo

അധികാരസ്ഥാനത്തിരിക്കുന്നവർ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ ശാസ്ത്രമായും വളച്ചൊടിക്കുന്നു- കനിമൊഴി

Karunanidhi
ml.starvisionnews.com/kanimozhi-karu…

account_circle
Janam English(@janamenglish) 's Twitter Profile Photo

‘Museum of the Moon’ unveiled as a part of ‘Global Science Festival Kerala’ held in Thiruvananthapuram via @janamtvenglish english.janamtv.com/news/kerala/84…

account_circle