ഗൗതമൻ(@Purusho92480129) 's Twitter Profile Photo

അയർലന്റിലെ ഒരു പാർക്കിൽ മിത്തുകളുടെ ബഹളം.........

❤️🙏

അയർലന്റിലെ ഒരു പാർക്കിൽ മിത്തുകളുടെ ബഹളം.........

#ജയ്ഗണേഷ് ❤️🙏
account_circle
Unni Mukundan Fanpage(@unnimukundan_fp) 's Twitter Profile Photo

- പ്രധാന കഥാപാത്രങ്ങളാകുന്ന ഏപ്രിൽ 11-ന് തീയറ്ററുകളിൽ എത്തുന്നു.. ഡബ്ബിംഗും പോസ്റ്റ്-പ്രൊഡക്ഷനും ദ്രുതഗതിയിലാണ്.

# 👍

#ഉണ്ണിമുകുന്ദൻ - #മഹിമനമ്പ്യാർ പ്രധാന കഥാപാത്രങ്ങളാകുന്ന #ജയ്ഗണേഷ് ഏപ്രിൽ 11-ന് തീയറ്ററുകളിൽ എത്തുന്നു.. ഡബ്ബിംഗും പോസ്റ്റ്-പ്രൊഡക്ഷനും ദ്രുതഗതിയിലാണ്. 

#JaiGanesh ##UnniMukundan #FamilyThriller #FamilyEntertainer 👍
account_circle
safwan(@SafwanSevad) 's Twitter Profile Photo

അഭിനയരംഗത്ത് നേട്ടം കൈവരിച്ച സംഗീത് പ്രതാപ് സാങ്കേതിക വശം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ്.

എന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംഗീത് ആണ്

#പ്രേമലുവിലൂടെ അഭിനയരംഗത്ത് നേട്ടം കൈവരിച്ച സംഗീത് പ്രതാപ് സാങ്കേതിക വശം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ്.

#ജയ്ഗണേഷ്  എന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംഗീത് ആണ്
account_circle
തള്ള് താടി(@iamthallu) 's Twitter Profile Photo

ചുറ്റും ആരുമില്ലെന്നുകരുതി ബോട്ടിൽനിന്നിറങ്ങിയ യുവാവ് പുത്തൻവീട്ടിൽ ജയ്ഗണേഷ് (30) വെടിയേറ്റ് മരിച്ചു.
---പബ്‌ജി

account_circle
NakedApe(@_nakedApe) 's Twitter Profile Photo

Unpopular Openion:-

OTT വന്നാലും കാണാൻ ചാൻസില്ലാത്ത സിനിമകൾ ആണ്

പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ജയ്ഗണേഷ് ഒക്കെ..

account_circle
B4blaze(@B4blazeX) 's Twitter Profile Photo

വിവാദങ്ങൾ വേണ്ട! ഇതാണ് ‘ജയ്‌ഗണേഷ്‌’ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

ml.b4blaze.com/trends/jai-gan…

account_circle
ബ്രാഞ്ച് സെക്രട്ടറി (സ്വപ്ന വിഭാഗം )(@Gineeshmm) 's Twitter Profile Photo

പ്രണവ്,ധ്യാൻ, വിനീത് ടീമിന്റെ സിനിമ കാണാൻ പോവുവാണ് നാളെ ജയ്‌ഗണേഷ്

account_circle
ᴛʜᴇ 𝗦𝗥𝗘𝗘𝗛𝗔𝗥𝗜 𝕏(@itisSreehari) 's Twitter Profile Photo

ജയ്ഗണേഷ് നല്ല ഇഴച്ചിലാണ് സെക്കന്റ് ഹാഫ്!
ഒരു ത്രില്ലർ പടം ഇങ്ങനെ ബോറടിക്കുന്നത് ആദ്യമായിട്ടാണ്!!
മോട്ടിവേഷൻ കൂടിയാലും പ്രശ്നമാണ്!!

account_circle
faizal khan🇦🇷(@faizyeee) 's Twitter Profile Photo

. ജയ്ഗണേഷ് വർഷങ്ങൾക്ക് ശേഷത്തിനെ കടത്തി വെട്ടി 😂😂 സംഘികളെ ഒരുപാട് ഫോളോ ചെയുന്നുണ്ടല്ലേ 😯

account_circle