safwan(@SafwanSevad) 's Twitter Profile Photo

അഭിനയരംഗത്ത് നേട്ടം കൈവരിച്ച സംഗീത് പ്രതാപ് സാങ്കേതിക വശം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ്.

എന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംഗീത് ആണ്

#പ്രേമലുവിലൂടെ അഭിനയരംഗത്ത് നേട്ടം കൈവരിച്ച സംഗീത് പ്രതാപ് സാങ്കേതിക വശം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ്.

#ജയ്ഗണേഷ്  എന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംഗീത് ആണ്
account_circle
Fourth News(@thefourthlive) 's Twitter Profile Photo

Read More: thefourthnews.in/entertainment/…

പ്രേമലുവിലൂടെ വീണ്ടും തരംഗമാവുന്ന 'യയയാ യാദവ'...

news

#premalu #YaYaYaYadava #song #MMKeeravani #mdrajendran #entertainment #thefourth #thefourthnews
account_circle
Manorama Online(@manoramaonline) 's Twitter Profile Photo

പ്രേമലു സിനിമയിൽ മമിതയുടെ കൂട്ടുകാരിയായെത്തിയ അഖില ഭാർഗവൻ ആണ് പ്രേമലുവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു താരം. അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഹിറ്റ് ഷോർട് ഫിലിമിലൂടെ അഭിനയരംഗത്തെത്തിയ അഖിലയുടെ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. പ്രേമലുവിന്റെ തിളക്കമാർന്ന വിജയത്തിന്റെ

പൂമാനമേ എന്ന ഗാനം കേരളത്തിൽ അങ്ങോളമിങ്ങോളം ആഘോഷിക്കപ്പെടുന്നതിനിടെയാണ്, ഗായകൻ
മാർക്കോസിന് കരിയർ മാറ്റിമറിച്ച ദുരന്തം സംഭവിക്കുന്നത്. എന്നാൽ, 38 വർഷങ്ങൾക്കിപ്പുറം
ന്യൂജെൻ
വൈബുള്ള കിടുക്കാച്ചി പാട്ടുമായി പ്രേമലുവിലൂടെ ഒരു റീ–എൻട്രി നേടുകയാണ് കെ.ജി മാർക്കോസ്

#premalumovie #kgmarkose
account_circle